തൃശ്ശൂർ നവവരന് സംഭവിച്ചത്

തൃശ്ശൂരിലാണ് സംഭവം നടക്കുന്നത്.തൃശൂര്‍ മാരാര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോഷ്. നാല് മാസം മുമ്പാണ് പ്രമോഷ്-വീണ ദമ്പതികളുടെ വിവാഹം.വിവാഹത്തിന്റ ആഘോഷങ്ങൾ തീരുന്നതിന് മുൻപ് തന്നെ പ്രമോഷ്‌ യാത്രയായി.രാവിലെ ഓഫീസിലേക് പോകുന്നതിന് ബൈക്കിൽ റോഡിലുടെ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലായിരുന്നു അപകടം.

റോഡിനു കുറുകെ പറന്നുവന്ന മയില്‍ പ്രമോഷിന്റെ നെഞ്ചിലാണ് ഇടിച്ചത്. ഇതോടെ ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ച് മറിയുകയായിരുന്നു.ബൈക്ക് മുഴവനായി തകർന്നു പോയി.പറന്നുവന്ന മയില്‍ ദമ്പതിമാര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആയിരുന്നു യുവാവ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറഞ്ഞാണ് യുവാവ് മരിച്ചത്‌ .അപകടത്തിൽ അടുത്ത് ഉണ്ടായിരുന്ന ഒരു ബൈക്കിലെ യാത്രകാരനും പരുക്ക് പറ്റി.ഇടിയിൽ മയിൽ ചത്തു പോയി.ഇപ്പോൾ ഇങ്ങനെ ഉള്ള അപകടങ്ങൾ വളരെ അധികം കൂടുതലാണ്.

പ്രമോഷ്‌ ഇടിക്കും മുൻപേ അടുത്ത് കൂടെ പോയിരുന്ന ബൈക്കു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.പ്രമോഷിന്റെ ഭാര്യയെ ആശുപത്രിയിൽ അകിയിട്ട് ഉണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- The incident takes place in Thrissur. The promotion is an employee of a private bank functioning on Marar Road in Thrissur. Four months ago, the promotional-fallen couple got married. The promotion went off before the wedding celebrations were over. The accident occurred in front of the beverages outlet at Panchikal on the road on a bike to go to the office in the morning.