പലതരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ളവരാണ് നമ്മൾ. പ്രളയവും ഊഖിയും ഉരുൾപൊട്ടൽ എന്നിങ്ങനെ പലതരത്തിലുള്ള ഭയാനക ദുരന്തങ്ങളും നമ്മൾ നേരിട്ടും അല്ലാതെയും മുന്നിൽ കാണാൻ ഇടയായിട്ടുണ്ട്. നമ്മുടെ ഭൂമിയുടെ ഉപരിതലം എന്നത് വളരെയധികം ലോലമായ ഒന്നാണ്. അതുനകൊണ്ടുതന്നെ അതിൽ ഏൽപ്പിക്കുന്ന ഏത് ചെറിയ മുറിവും ഭൂമിയെ വളരെയധികം ബാധിക്കുന്നുണ്ട്.
അങ്ങനെ സംഭവിക്കുന്നതാണ് ഈ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉയർന്ന സമ്മർദ്ദം മൂലം ഉള്ള ഉരുള്പൊട്ടലുമെല്ലാം. ഇതെല്ലം നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അതില്നിന്നെല്ലാം വ്യത്യാസമായി റോഡിൻറെ നടുഭാഗം രണ്ടായി വിണ്ടു കീറിവരുന്ന ഒരു ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾ ഇതിനുമുന്നെ കാണുവാൻ ഇടയുണ്ടായിട്ടുണ്ടാകില്ല. അത്തരമൊരു ഭയാനകമായ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.
We have witnessed many natural disasters. We have been exposed directly and indirectly to various terrible disasters, such as floods, ookhi and rollovers. The surface of our earth is a very delicate one. That is why any small wound inflicted on it affects the earth greatly.
That’s what happens with these landslides, landslides, and high-pressure landslides. We’ve seen all this, but unlike all that, you’ve never seen a shocking sight of the middle of the road tearing in two. You can see such a terrifying sight through this video.Watch the video.