ആരും ഒന്ന് ചെയ്യാൻ മടികാണിക്കുന്ന കാര്യംചെയ്ത് മാതൃകയായി

നമ്മൾ പലരും ഒരു റോഡിലൂടെ പോകുകുമ്പോൾ പല കാര്യങ്ങളും കാണാൻ ഇടയവരുണ്ട്. അതിൽ പലതും നമ്മൾ വളരെ അപകടം നിറഞ്ഞതോ മറ്റുമാകാം. എന്നാൽ ഇത് നമ്മൾ കണ്ടാലും കണ്ട ഭാവം കാണിക്കാതെ പോവുകയാണ് പതിവ്. നമ്മളുടെ ദൈവ ഭാഗ്യം കൊണ്ട് കണ്ട അത്തരം അപകടം നിറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ ചിലപ്പോൾ ശ്രദ്ധിച്ചെന്നുവരില്ല.

മാത്രമല്ല അവർ അറിയാതെ ആ അപകടത്തിൽ പെട്ടുപോവുകയും ചെയ്യും. എന്നാൽ അവിടെയെല്ലാം മുതിർന്നവർക്കൊരു വലിയ മാതൃകയാവുകയാണ് ഈ കുട്ടികൾ. മറ്റുള്ളവർ ഒരിക്കൽ പോലും ചെയ്യാൻ മടികാണിക്കുന്ന അഭിനന്ദനം അർഹിക്കുന്ന ആ കാഴ്ചകാണാൻ ഈ വീഡിയോയോ കണ്ടുനോക്കൂ. വഴിയിൽ തടസമായി ഒരു ഓലമെടൽ കിടന്നാൽ പോലും മറ്റുള്ളവർക്ക് അപകടമുണ്ടെന്നറിഞ്ഞിട്ടും മാറ്റാത്ത ആളുകൾ ഈ കുട്ടികളുടെ പ്രവർത്തി തീർച്ചയായും കാണണം.

 

Many of us go down a road and there are people who see many things. Many of them can be very dangerous or other. But even if we see this, we don’t show the look we see. Others sometimes don’t notice such dangerous things that we saw with god’s luck.

And they’ll be in that accident without knowing it. But all there these children are setting a great example for adults. Watch this video to see that view that deserves the appreciation that others are reluctant to do once. People who don’t change their lives, knowing that there is a danger to others even if they lie down on the way, must see the actions of these children.