ഇത്രയും അപകടകാരിയായ മത്സ്യത്തെ നിങ്ങൾ ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ല

മൽസ്യം അല്ലെങ്കിൽ മീൻ കഴിക്കാത്തവരായി ആരും തന്നെ ഇല്ല. ഇന്ന് നമ്മുടെ കേരളത്തിൽ പലരുടെയും ഇഷ്ട്ട ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് മൽസ്യം. നമ്മുടെ നാട്ടിൽ ഉള്ള പല മൽസ്യ മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്നത് നമ്മളിൽ പലർക്കും വളരെ അധികം സുപരിചിതമായ ചില മീനുകളെയാണ്.

എന്നാൽ ഇവിടെ ഇതാ നമ്മളിൽ പലരും കണ്ടിട്ടില്ലാത്തതും എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ മൽസ്യങ്ങളിൽ ഒന്നുമായ ഒരു വിചിത്ര മൽസ്യം. ഭീകര രൂപവും കൂർത്ത പല്ലുകളും ഉള്ള ഈ മത്സ്യത്തെ ഒരു വ്യക്തിക്ക് ലഭിച്ചപ്പോൾ ഉണ്ടായത് കണ്ടോ.. വീഡിയോ

English Summary:- There is no one who does not eat calcium or fish. Today, calcium is one of the favorite food dishes of many in our Kerala. Many of us get some of the most familiar fish from many of the fish markets in our country.

But here’s a strange mammal that many of us haven’t seen, but one of the most dangerous mammals in the world. You see, when a person got this fish with its terrible appearance and sharp teeth… Video

Leave a Comment