ഉഗ്ര വിഷമുള്ള വിചിത്ര പാമ്പിനെ പിടികൂടിയപ്പോൾ… (വീഡിയോ)

കടിയേറ്റാൽ മിനിറ്റുകൾ കൊണ്ട് തന്നെ മരണം സംഭവിക്കുന്ന വിചിത്ര ഇനത്തിൽ ഉള്ള പാമ്പാണ് ഇത്. കറുപ്പ്, മഞ്ഞ എന്നിങ്ങനെ നിറത്തിൽ കണ്ടുവരുന്നു. ഇന്ത്യയിൽ അപൂർവങ്ങളിൽ അപൂർവമായി കണ്ടുവരുന്ന ഈ പാമ്പ് അപകടകാരിയാണ്. ഉഗ്ര വിഷമുള്ള ഈ പാമ്പിന്റെ കടിയേറ്റ് 30 മിനിറ്റിനുള്ളിൽ ഒരു വ്യക്തി മരണപെട്ടതായി റിപ്പോർട്ട് ഉണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് നമ്മുടെ കേരളത്തിൽ നിന്നും ഈ ഇനത്തിൽ പെട്ട പാമ്പിനെ പിടികൂടിയിരുന്നു.

കർഷകരുടെ വലയിൽ കുടുങ്ങി കിടന്നിരുന്ന പാമ്പിനെ രക്ഷിക്കാനായി പാമ്പു പിടിത്തക്കാരൻ എത്തിയതുകൊണ്ട് നിരവധി ആളുകളുടെ ജീവൻ രക്ഷിക്കാനായി സാധിച്ചു. ഇത്തരത്തിൽ അപകടകാരിയായ നിരവധി പാമ്പുകൾ ഇന്ന് നമ്മുടെ കേരളത്തിലും ഉണ്ട്. ആരും അറിയാതെ പോകല്ലേ.. വീഡിയോ കണ്ടുനോക്കു
.

English Summary:- It is a snake of a strange species that dies in minutes if bitten. Black and yellow. Rarely seen in India, this snake is dangerous. There are reports of a person dying within 30 minutes of being bitten by this poisonous snake. A few months ago, a snake of this species was captured from our Kerala.