അപകടം നിറഞ്ഞപാതയിലൂടെ ബസ് ഓടിച്ചപ്പോൾ സംഭവിച്ചത്….!

തെക്കേ ഇന്ത്യയിൽ നിന്നും വടക്കേ ഇന്ത്യയിലേക്ക് പോകും തോറും റോഡുകളുടെ സ്ഥിതിഗതികൾ മാറുന്നതായി നമുക്ക് കാണാം. കാരണം തീരാ പ്രദേശത്തെ നിരപ്പായ പാതയിൽ നിന്നും പലതരത്തിലുള്ള മലനിരകളും വലിയ വലിയ പർവതങ്ങളും ഉൾപ്പെടുന്ന അത്തരത്തിലുള്ള ഒരു സ്ഥലത്തേക്ക് പോകുംതോറും വഴി വളരെ സന്ഗീർണമാകും.

അതിനു ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ഹിമാലയൻ യാത്രകൾ. അവിടേക്കുള്ള റോഡുകൾ ശ്രദ്ധിച്ചാൽ അറിയാം പലതും മഞ്ഞുരുകിവെന്നും അല്ലാതെയും പൊട്ടി പൊളിഞ്ഞതും കല്ലും മണ്ണും നിറഞ്ഞ റോഡുകളായിരിക്കും. അത്തരത്തിലുള്ള റോഡുകളിലൂടെയുള്ള യാത്രകൾ വളരെയധികം അപകടം നിറഞ്ഞതുമാണ്. അങ്ങനെ അതിലൂടെ കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ബസ് ഓടിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന അപകടം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

From south India to north India, we will see that the conditions of roads change. Because the more you go from the flat road of the area to such a place, which includes a variety of mountains and large mountains, the way becomes very clear.

Himalayan journeys are one of the greatest examples of that. If you look at the roads there, you’ll know that many of them are snowmelted and broken, stone-and-earth roads. Journeys along such roads are very dangerous. So you can see in this video the shocking accident that occurred when you drove the bus, involving more people than it could do. Watch the video.