ഇത്രയും അപകടം നിറഞ്ഞ ജോലി വേറെ ഉണ്ടാവില്ല…(വീഡിയോ)

നമ്മളിൽ മിക്ക ആളുകളും ജോലി ചെയ്യുന്നവരാണ്. ചിലർ AC റൂമിൽ ഇരുന്ന് ജോലി ചെയ്യുന്നവർ ഉണ്ട്, മറ്റു ചിലർ വെയിലത്ത് കഷ്ടപ്പെടുന്നവർ ഉണ്ട്. ഇന്നത്തെ തലമുറയിലെ മിക്ക ആളുകളും AC റൂമിൽ കംപ്യൂട്ടറിന് മുൻപിൽ ഇരുന്ന് ചെയ്യുന്ന ജോലികളാണ് ഇഷ്ടപ്പെടുന്നത്.

എന്നാൽ അതെ സമയം ലോകത്തിന്റെ പല ഭാഗങ്ങളിലായി അപകടം നിറഞ്ഞ നിരവധി ജോലികൾ ചെയ്യുന്നവർ ഉണ്ട്. ഉയർന്ന ശബളം ലഭിക്കുന്നതും, എന്നാൽ ഏത് നിമിഷവും ജീവൻ നഷ്ടപ്പെട്ടേക്കാവുന്നതുമായ ജോലികൾ. നമ്മളിൽ പലരും കരുതിയിരുന്ന അപകടകരം എന്ന് തോന്നിച്ചിരുന്ന ജോലികൾ ഒന്നും ഒരു ജോലിയല്ല. ഈ മനുഷ്യരുടെ കഷ്ടപ്പാട് ആരും കാണാതെ പോകല്ലേ… വീഡിയോ


English Summary:- Most of us work. Some are sitting in AC room working, others are suffering in the sun. Most people of today’s generation prefer the work they do sitting in front of the computer in the AC room. But at the same time there are many people in many parts of the world who do dangerous work. Jobs that get high curses, but may lose their lives at any moment. None of the jobs that many of us thought were dangerous were a job. Don’t let anyone see the suffering of these men. Video