രാത്രിയിൽ വഴിതെറ്റി വന്നതാ.. റൂമിനുള്ളിൽ അകപ്പെട്ടു..

അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ജീവികളിൽ ഒന്നാണ് മൂങ്ങ.. മറ്റു പക്ഷികളിൽ നിന്നും വ്യത്യസ്തമായ ഒരു രൂപവും, ശബ്ദവും മൂങ്ങക്ക് ഉണ്ട്. കുട്ടികളും, മുതിർന്നവരും ഒരുപോലെ കൗതുകത്തോടെ നോക്കി നിൽക്കുന്ന ഭംഗിയാണ് മൂങ്ങക്ക് ഉള്ളത്. രാത്രി സഞ്ചാരി ആയ ഈ പക്ഷിയെ പകൽ സമയങ്ങളിൽ അതികം കാണാറില്ല.

എന്നാൽ ഇവിടെ ഇതാ ഒരു റൂമിനകത്ത് അകപ്പെട്ട ഒരു കൂട്ടം മൂങ്ങ കുഞ്ഞുങ്ങളെ രക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. ഏത് ജീവിയേയും അതി സമർത്ഥമായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഈ വ്യക്തി മൂങ്ങയെ ചെയ്തത് കണ്ടോ.. വീഡിയോ..

English Summary:- Owl is one of the rarest creatures to be seen… The owl has a different look and sound than other birds. The owl has the beauty of watching children and adults alike with curiosity. This bird, a night traveler, is not seen very much during the day. But here’s a video of a group of owl babies trapped inside a room being rescued that is now making waves on social media. See what this person, who can handle any creature with great ability, did the owl.

Leave a Comment