കളികൂട്ടുകാരായി കുരങ്ങൻ എത്തിയപ്പോൾ…(വീഡിയോ)

നമ്മൾ മനുഷ്യരുടെ രൂപവുമായി ഒരുപാട് സാദ്രിശ്യം ഉള്ള ജീവികളാണ് കുരങ്ങന്മാർ. എന്നാൽ അവയുടെ പ്രവർത്തികൾ നമ്മൾ മനുഷ്യരിൽ നിന്നും വ്യത്യസ്തമാണ്. പാല്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇവർ ചെയ്യുന്നത്.

ഇവിടെ ഇതാ ഒരു കുട്ടിയോടൊപ്പം ഭക്ഷണം കഴിച്ചും, കളിച്ചും ഇരിക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. കുരങ്ങന്റെ കുഞ്ഞിനെ വാങ്ങാനായി ശ്രമിക്കുന്നുണ്ട് എങ്കിലും കുരങ്ങൻ അതിനെ സമ്മതിക്കുന്നില്ല.. വ്യത്യസ്ത പ്രായത്തിൽ ഉള്ള നിരവധി കുരങ്ങന്മാരെ ഈ വിഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. വീഡിയോ കണ്ടുനോക്കു..

English Summary:- Monkeys are creatures that have a lot of sadri with the appearance of human beings. But their actions are different from that of us humans. They’re doing things we don’t expect even when it’s milk. Here are the scenes of a monkey eating and playing with a child that are making waves on social media. I’m trying to buy a monkey’s baby, but the monkey doesn’t agree.