നാട്ടുകാർക്ക് ഭീഷണിയായി മാറിയ കുരങ്ങനെ പിടികൂടിയപ്പോൾ..

എന്താണ് എപ്പോഴാണ് ചെയ്യുക എന്ന് അറിയാതെ ഒരു പ്രത്യേക സ്വഭാവക്കാരായ ജീവികളാണ് കുരങ്ങന്മാർ. ചില സമയങ്ങളിൽ ശാന്ത സ്വഭാവക്കാരായിരിക്കും.. മറ്റു ചില സമയങ്ങളിൽ അക്രമകാരികളായിരിക്കും.

കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി.. ഒരു ഗ്രാമത്തിലെ ആളുകൾക്ക് എല്ലാം ഭീഷണിയായി മാറിയ കുരങ്ങനെ അതി സാഹസികമായി പിടികൂടിയിരിക്കുകയാണ്.. സോഷ്യൽ മീഡിയയിൽ തരംഗമായി മാറി പിടികൂടുന്ന ദൃശ്യങ്ങൾ.. മയക്കു വെടി വച്ച് പിടികൂടാൻ ശ്രമിച്ചു എങ്കിലും ആദ്യം ഒന്നും നടന്നില്ല.. പിനീട് വല ഉപയോഗിച്ച് അതി സാഹസികമായി പിടികൂടുകയായിരുന്നു.. വീഡിയോ കണ്ടുനോക്കു..

English Summary:- Monkeys are a special characteristic of creatures who don’t know what to do when. Sometimes they’re quiet. At other times they are violent. He came home from the forest. A monkey that has become a threat to people in a village has been caught in a daring manner… For reprint rights: Times Syndication Service

Leave a Comment