കുരങ്ങന്റെ അടുത്തേക് പാഞ്ഞ് അടുക്കുന്ന രാജാവേമ്പല പിന്നെ നടന്നത് ..?

കുരങ്ങനും പാമ്പും കട്ട അടിയായി മാറുന്നതാണ് വീഡിയോയിൽ കാണുന്നത്. കുരങ്ങനെ കൊല്ലാൻ ആയി പത്തിവിടർത്തി ഓടിയെത്തുന്ന രാജവെമ്പാലയാണ് ഇതിൽ കാണുന്നത്.എന്നാൽ ഒട്ടും വിട്ടുകൊടുക്കാതെ പൊരുതുന്നത് ആണ് കുരങ്ങൻറെ പ്രകടനം. കീഴടക്കിയ ശേഷം തിരികെ പോവുകയുള്ളൂ എന്ന രീതിയിൽ തുടർച്ചയായി ആക്രമിക്കുകയാണ് കുരങ്ങൻ ചെയ്യുന്നത്.

സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി നമ്മൾ എന്തും ചെയ്യും.അവസാന ശ്വാസം വരെയും നമ്മൾ പിടിച്ചു നിൽക്കും.ഈ വീഡിയോയിലെ കുരങ്ങനും അതേ പോലെയാണ് തന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി അവൻ പമ്പിനോട് പോരാടുകയാണ്.നമ്മൾ ഓരോരുത്തരും അങ്ങനെയാണ്.ജീവിതത്തിൽ ഒരു വിഷമ ഘട്ടം വരുമ്പോൾ നമ്മൾ അതിനെ ചെറുത്‌ തോൽപിക്കാൻ ശ്രമിക്കും.

അവസാനം യുദ്ധത്തിൽ കുരങ്ങൻ തന്നെ വിജയിക്കുന്നത് വെച്ചാണ് വീഡിയോ തീർന്നത്. പത്തി താഴ്ത്തി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് രാജവെമ്പാല. ഇനി ഈ വിഷയത്തെ കുറിച്ച് കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നവർ ഇതു മുഴുവനായി കാണേണ്ടതാണ്.

English Summary:- The video shows the monkey and snake turning into a block of blows. It shows Rajavempala running ten times to kill the monkey, but the monkey’s performance is to fight without giving up at all. The monkey attacks continuously in such a way that he can go back after conquering.