ഈ കുരങ്ങന്മാർ നിങ്ങളുടെ എല്ലാം തട്ടിപ്പറിക്കും…! (വീഡിയോ)

മനുഷ്യന്റെ പൂർവികർ എന്ന് ശാസ്ത്രം വിശേഷിപ്പിക്കുന്ന ഒരു മൃഗമാണ് കുരങ്ങന്മാർ. അത് നമ്മൾ ചെറിയ ക്ലാസുകൾ മുതൽ കേട്ടിട്ടും പഠിച്ചിട്ടുമൊക്കെ ഉള്ളതുതന്നെയാണ്. അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ വനാന്തരങ്ങളിലും മറ്റും യാത്രചെയ്യുമ്പോൾ മനുഷ്യരുടെ സ്വഭാവ സവിശേഷതകളോട് കൂടിയ കുരങ്ങന്മാരെ കാണാൻ ഇടയായിട്ടുണ്ടാവുക സ്വാഭാവികമാണ്.

മനുഷ്യന്മാർ ചെയ്യുന്നപോലെ അവചെയ്യുകയും മനുഷ്യന്മാർ തിന്നുന്ന എന്നതും അവയും തിന്നുന്നതുമെല്ലാം നേരിട്ടും അല്ലാതെയും കണ്ടിട്ടുണ്ട്. സാധാരണ കുരങ്ങന്മാർ എല്ലാം നിരുപദ്രവകാരികൾ ആണ്. എന്നാൽ ഈ വിഡിയോയിൽ കാണുന്ന ഈ കുരങ്ങന്മാരെ എല്ലാവരും തീർച്ചയായും ഭയക്കേണ്ടതുണ്ട്. കാരണം നമ്മൾ കൊടുപോയ എന്ത് സാധനവും നമ്മുടെ അടുത്തുനിന്നു ഇവ തട്ടിപ്പറിച്ചു കൊണ്ടുപോവും. അത്തരമൊരു കുരങ്ങന്മാരുടെ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

Monkeys are an animal that science refers to as human ancestors. It’s exactly what we’ve heard and studied since small classes. It is therefore natural that today, when we travel in the forests and so on, we have come to see monkeys with human characteristics.

He has seen them as men do, and what mankind eat, and what they eat, directly and indirectly. Ordinary monkeys are all harmless. But everyone must be afraid of these monkeys seen in this video. Because they’ll snatch away anything we’ve been going through. You can see the sight of such monkeys through this video. Watch the video.

 

Leave a Comment