ഇവരുടെ ഈ സൗഹൃദം ആരും കാണാതെ പോകല്ലേ…(വീഡിയോ)

സുഹൃത്തുക്കൾ ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മളിൽ മിക്ക ആളുകൾക്കും നിരവധി സൗഹൃദങ്ങൾ ഉണ്ടാകും. കുട്ടികാലം മുതലേ കൂടെ ഉള്ളവർ, കൂടെ പടിക്കുന്നവർ അല്ലെങ്കിൽ ജോലി സ്ഥലത്തെ സുഹൃത്തുക്കൾ തുടങ്ങി നിരവധി, എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു സൗഹൃദം.

കുരങ്ങനും, ആമയും തമ്മിൽ ഉള്ള രസകരമായ സൗഹൃദത്തിന്റെ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിയിരിക്കുന്നത്. കുരങ്ങൻ കഴിക്കുന്ന ആഹാരം തന്റെ അടുത്തിരിക്കുന്ന അമ്മക്കും കൊടുത്ത് പങ്കിട്ട് കഴിക്കുന്ന നിമിഷങ്ങൾ. ഇതുപോലെ നല്ല സുഹൃത്തുകൾക്ക് ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.. വീഡിയോ കണ്ടുനോക്കു..

English Summary:- There will be no friends. Most of us people have many friendships. People who have been with you since childhood, those who step with them or friends at work, etc., but here’s a friendship unlike all that.

Moments of fun friendship between monkey and tortoise have now become a buzz word on social media. Moments when he shared the food the monkey ate with his mother next to him. Let’s pray that good friends like this have more.