ഉപചാരപൂര്വം ഗുണ്ടാ ജയൻ തിയേറ്ററിൽ

ഉപചാരപൂര്വം ഗുണ്ടാ ജയൻ എന്ന മലയാള സിനിമ റിലീസ് ചെയ്തു സൈജു കുറുപ്പ് നായകനായ ഉപചാരപൂർവം ഗുണ്ട ജയൻ കുറുപ്പിന് ശേഷം ദുൽഖർ നിർമ്മിക്കുന്ന ചിത്രമാണ് ഇത്. സൈജു കുറുപ്പിന്റെ നൂറാമത്തെ ചിത്രം​ എന്ന പ്രത്യേകതയുമുണ്ട്. മലയാളചലച്ചിത്ര പുതുമുഖ സംവിധായകൻ അരുൺ വൈഗയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ചിത്രത്തിന്റെ തിരക്കഥ രചിച്ചത് രാജേഷ് വർമ്മയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് നിർമ്മാണം.

 

 

സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സിതാറാം ഒരു കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രം ആണ് , വളരെ അതികം മികച്ച ഒരു പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത് ,ചിത്രം ഒരു സാധാരണ പടം ആണ് എന്ന് ആണ് പറയുന്നത് ,