ജൂലൈ ഒന്ന് മുതൽ പാചക വാതകത്തിന്റെ വില 25 രൂപ കൂടും. എല്ലാ വീട്ടിലും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് പാചക വാതകം.ഇടയ്ക്ക് ഇടയ്ക്ക് കൂടുന്ന വില സാധാരണക്കാരുടെ നട്ടെല്ല് ഒടിക്കുണ്ട്. പാചക വാതക വില വർദ്ധനവ് രാജ്യത്തിലെ എല്ലാ മേഖലയിലും വില വർദ്ധനവ് ഉണ്ടാകുന്നു.
ഇടി തീ പോലെ സാധാരണകാരുടെ തലയിൽ വരുന്ന ഈ സംഭവം ഒരുപാട് കഷ്ടപ്പെടുത്തുണ്ട്.വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാതകത്തിന്റെ പൈസയും കൂട്ടിയിട്ട് ഉണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.