ഗ്യാസ് ഉപയോഗിക്കുന്നവർ ഇത് കാണാതെ പോകല്ലേ.. വീട്ടിലെ ഗ്യാസ് പൊട്ടിത്തെറിച്ചപ്പോൾ..

നമ്മളിൽ മിക്ക ആളുകളും വീട്ടിൽ ഉപയോഗിക്കുന്ന ഒന്നാണ് ഗ്യാസ് സിലിണ്ടർ. ഭക്ഷണം പാകം ചെയ്യാൻ ഇന്ന് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നതും പാചക വാതക സിലിണ്ടറുകളെയാണ്. ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഗ്യാസ് കുറ്റി പൊട്ടി തിരിച്ചാൽ ഉണ്ടാകുന്ന അപകടങ്ങളെ പറ്റി പലപ്പോഴും നമ്മളിൽ പലരും ഒന്ന് ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല. എന്നാൽ ഇവിടെ ഇതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഉണ്ടായ ഒരു പൊട്ടി തെറി.

ഗ്യാസ് ലീക് ആയതറിഞ്ഞ് കാണാനായി എത്തിയവരുടെ കാതടപ്പിക്കുന്ന ശബ്ദത്തിലായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. ഫയർ ഫോഴ്സ് രക്ഷ പ്രവർത്തങ്ങൾക്കായി എത്തി.. തൊട്ടു പിന്നാലെയാണ് ഭീതിജനകമായ അവസ്ഥ ഉണ്ടായത്. വീഡിയോ കണ്ടുനോക്കു.. പാചക വാതക സിലിണ്ടർ ഉപയോഗിക്കുന്ന സുഹൃത്തുകളിലേക്ക് എത്തിക്കു..

English Summary:-Gas cylinder is something most of us people use at home. Cooking gas cylinders are the most dependent today to cook food. There are a lot of things to look out for when using these. Many of us often don’t even think about the dangers of breaking a gas bush. But here’s a blow that shocked everyone.The explosion occurred in the deafening sound of those who had come to see the gas leak. The fire force arrived for rescue operations… Soon after, there was a terrible situation. Watch the video.