മനുഷ്യനെ പോലെ തന്നെ മൃഗങ്ങൾക്കും സ്നേഹവും കരുണയും എല്ലാം ഉണ്ട്.നമ്മൾ എങ്ങനെയാണോ സ്നേഹിക്കുന്നത് അതിന്റ 100 ഇരട്ടി സ്നേഹം അവർ തിരിച്ചു തരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ മൃഗങ്ങളും മനുഷ്യരും തമ്മിൽ ഉള്ള സ്നേഹത്തിന്റ കഥയാണ് പറയുന്നത്. മൃഗങ്ങളും മനുഷ്യരും തമ്മിൽ അടുത്ത് ഇടപഴകി ജീവിക്കാൻ തുടങ്ങിയിട്ട് ഒരുപാട് കാലങ്ങളായി.മനുഷ്യൻ പലപ്പോഴും അവന്റെ ഒരു അടുത്ത കൂട്ടുകാരനായി കാണുന്നത് മൃഗങ്ങളെ ആയിരിക്കും.നമ്മുടെ ജീവിതലും നമ്മൾ കൊടുത്ത സ്നേഹത്തിന്റ് നൂറിരട്ടി തിരിച്ചു തന്ന ഒരു ജീവി ഉണ്ടാവും.കളങ്കം ഇല്ലാത്ത സ്നേഹം ആയിരിക്കും അവർക്ക് നമ്മളോട്.
ഈ വീഡിയോ അതേ പോലത്തെ ഒരു കഥയാണ് പറയുന്നത്. ഒരു അണ്ണൻ കുഞ്ഞ് ദാഹിച്ചു വലഞ്ഞു നിൽക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ പറ്റും.ഇങ്ങനെ നിൽക്കുന്ന അണ്ണൻ കുഞ്ഞ് ഒരു തുള്ളി വെള്ളത്തിന് വേണ്ടി അവിടെ മൊത്തം അന്വേഷിക്കുന്നതും കാണാം.പെട്ടന്നാണ് അതിലൂടെ ഒരാൾ ഒരു വെള്ള കുപ്പിയും എടുത്ത് നടന്നു പോകുന്നത് കണ്ടത്.അണ്ണാൻ കുഞ്ഞ് പെട്ടന്ന് തന്നെ അയാളുടെ അടുത്ത് ഓടി പോയി വെള്ളം വേണമെന്ന് രീതിയിൽ കാണിച്ചു.ആദ്യമൊന്നും അയാൾക്ക് മനസിലായില്ലനകിലും പിന്നീട് വെള്ള കുപ്പി കാണിച്ചപ്പോൾ മനസിലായി.അയാൾ കയ്യിൽ ഉണ്ടായിരുന്ന വെള്ള കുപ്പി എടുത്ത് ആ അണ്ണാൻ കുഞ്ഞിന് കൊടുത്തു. കൂടുതൽ അറിയാൻ വീഡിയോ കാണുക.