ഈ സ്നേഹം ആരും കാണാതെ പോകല്ലേ…(വീഡിയോ)

നമ്മൾ മനുഷ്യർക്ക് എന്നും പ്രിയപെട്ടവരാണ് നായകൾ. പലപ്പോഴും മനുഷ്യനേക്കാൾ കൂടുതൽ സ്നേഹവും, അനുസരണയും ഉള്ള ജീവികളാണ് നായകൾ എന്ന് നിങ്ങൾക്കും തോന്നി കാണും. ഇവിടെ ഇതാ ഒരു കുഞ്ഞിനെ നോകാണാനും കളിപ്പിക്കാനുമായി ഒരു നായ കുട്ടി. സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്.

കുട്ടിയോടപ്പം നടക്കാനും, കളിക്കാനും എല്ലാം വളരെ നല്ല ഉത്സാഹത്തോടെയാണ് ഈ നായ പെരുമാറുന്നത്. ഇത്തരത്തിൽ സ്നേഹമുള്ള വേറെ ജീവികൾ ഒന്നും തന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ല. നായകുട്ടിയും, മനുഷ്യ കുട്ടിയും ഒരുപോലെ വളരുന്ന രസകരമായ കാഴ്ച.. വീഡിയോ കണ്ടുനോക്കു.

English Summary-Dogs are always dear to us humans. Often you may feel that dogs are more loving and obedient creatures than humans. Here’s a dog kid to look at and play with a baby. This is a video that is making waves on social media. This dog is very enthusiastic about walking and playing with the child. There will be no other loving creatures on earth. The funny sight of the puppy and the human child growing up alike…

Leave a Comment