ഇത്രയും സ്നേഹം ഉള്ള ആനയെ വേറെ എവിടെയും കാണാൻ കഴിയില്ല…(വീഡിയോ)

സോഷ്യൽ മീഡിയയിൽ പലപ്പോഴും അതി ക്രൂരന്മാരായ ആനകളെ നമ്മൾ കണ്ടിട്ടുണ്ട്. മനുഷ്യരുടെ ജീവനും, സ്വത്തിനും എല്ലാം ഭീഷണിയായ നിരവധി ആനകൾ. ഉത്സവ പറമ്പുകളിൽ ആളുകളെ ഭീതിയിലാക്കിയ ആനകൾ അങ്ങനെ നിരവധി ആനകൾ.

എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി ഒരു ആന. തനിക്ക് ഇഷ്ടമുള്ളവരുടെ എല്ലാം വീട്ടിൽ പോകാനും ഭക്ഷണം കഴിക്കാനും ഇഷ്ടമാണ്, യാതൊരു തരത്തിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത ഈ ആന പലർക്കും അത്ഭുതമാണ്. മറ്റു ജീവികളെ സ്നേഹിക്കാൻ അറിയുന്ന ഇത്രയും നല്ല ആന വേറെ ഉണ്ടാവില്ല.. വീഡിയോ കണ്ടുനോക്കു..

English Summary:- We’ve often seen extremely cruel elephants on social media. Many elephants that threaten the lives and property of human beings. Elephants that terrorised people in the festive fields and so on. But here’s an elephant quite different from all that. He likes to go home and eat everything he likes, and this elephant, which in no way has trouble for others, is a surprise to many.

Leave a Comment