സിംഹത്തിൽ നിന്നും യജമാനനെ നായ രക്ഷിക്കാൻ നോക്കിയപ്പോൾ..! (വീഡിയോ)

മിക്ക്യ ആളുകളുടെയും ഇഷ്ടമുള്ള ഒരു വളർത്തു മൃഗമാണ് നായകൾ. നായകളെ കുറിച്ച ഒരുപാട് നല്ല ഉപകാരപ്രദമായ കാരണങ്ങൾ കേട്ടിട്ടുണ്ടെകിലും ഇത്തരമൊരു കാര്യം ആദ്യമായിട്ടായിരിക്കും. പൊതുവെ കാട്ടിലെത്തന്നെ ഏറ്റവും ഭീകര ജീവി എന്ന് വിശേഷിപ്പിക്കുന്ന മൃഗമാണ്ഇ സിംഹങ്ങൾ. വ മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ചു വളരെയധികം അപകടകാരികളും ആണ്. അതുകൊണ്ടുതന്നെ മറ്റുള്ള മൃഗങ്ങൾക്ക് ഒരു പേടിസ്വപ്നം ആണ് ഈ മൃഗം. ഇവ ഇരയെ പതുങ്ങി ഇരുന്നു ആക്രമിച്ചു ഭക്ഷിക്കുന്നതിൽ വളരെയധികം സമർഥ്യമുള്ളവരാണ്.

സിംഹത്തിന്റെ മുന്നിൽ അറിയാതെ ആരെങ്കിലും പെട്ടുപോയാൽ അവരുടെ അവസ്ഥ എന്താവുമെന്ന് ഊഹിച്ചെടുക്കാവുന്നതേ ഉള്ളു. അത് ഇപ്പൊ മൃഗങ്ങൾ ആയാലും മനുഷ്യർ ആയാലും. അതുപോലെ സിംഹത്തിന്റെ മുന്നിൽ പെട്ടുപോയ തന്റെ യജമാനനെ രക്ഷിക്കാൻ ഒരു നായ ശ്രമിച്ചപ്പോൾ പിന്നീട് സംഭവിച്ച ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Dogs are a pet of the choice of Mikya people. This would be the first time i’ve heard a lot of useful reasons about dogs. E lions are generally referred to as the most monstrous creature in the wild. They are also very dangerous than other animals. So this animal is a nightmare for other animals. They are very good at attacking and eating prey.

If someone is caught unawares in front of a lion, one can only guess what will happen to them. Whether it’s animals or humans now. Similarly, you can see the footage from this video that happened later when a dog tried to save his master who was trapped in front of a lion. Watch this video for that.