നയൻതാരയുടെ വിസ്മയിപ്പിക്കുന്ന പ്രണയ കഥ

സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നായികയാണ് നയൻതാര.ഒരുപാട് നല്ല സിനിമകളിൽ അഭിനയിച്ച ഒരുപാട് ആരാധകർ ഉള്ള ഒരു നടി കൂടിയാണ് നയൻതാര.കേരളത്തിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന നയൻതാര ആദ്യമായി അഭിനയിച്ചത് മലയാള സിനിമയിലാണ്.മലയാളത്തിലെ രാപകൽ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയമായത്.തമിഴ് സിനിമയിലെ ഏറ്റവും മൂല്യം കൂടിയ നടിയും നയൻതാര തന്നെയാണ്.നയൻതാര നായികയായി എത്തിയ ചിത്രങ്ങളൊക്കെ ഹിറ്റാകുന്നു.താരം സോഷ്യൽ മീഡിയയിലെ സച്ചിവമാണ്.നയൻതാരയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

എപ്പോഴും സന്തോഷത്തോടെയാണ് നയൻതാരയെ എല്ലാവരും കാണാറുള്ളത്.തമിഴ് സിനിമയിൽ വളരെ കഷ്ടപ്പെട്ടാണ് നയൻതാര ഒരു താരമായി മാറിയത്.തന്റെ കഷ്ടപ്പാടുകൾ കൊണ്ടും പ്രയത്നം കൊണ്ടും തമിഴ് സിനിമയിലെ താരറാണി പട്ടം നയൻതാര സ്വന്തമാക്കി.കേരളത്തിൽ ജനിച്ചു വളർന്ന ഒരു പെണ്കുട്ടി തമിഴ് സിനിമ ലോകം പിടിച്ചെടുത്തത് നമ്മൾ മലയാളികൾക്ക് എല്ലാവർക്കും അഭിമാനിക്കാൻ പറ്റുന്ന കാര്യമാണ്.

സിനിമയിലെ പോലെ ജീവിതത്തിൽ അത്ര വലിയ സുഖകരമല്ലാത്ത കാര്യങ്ങളാണ് നയൻതാരയ്ക്ക് സംഭവിച്ചിട്ടുള്ളത്.പ്രണയങ്ങൾ പലതും നയൻതാരക്ക് പരാജയങ്ങൾ ആയിരുന്നു.പ്രഭു ദേവയായി ഉള്ള പ്രണയം എല്ലാവരും ശെരിയാവുമെന് വിചാരിച്ചെങ്കിലും അതും ഒരു പരാജയം ആയിരുന്നു.നയൻതാരയുടെ പ്രണയങ്ങളെ കുറിച്ച് അറിയാൻ വീഡിയോ കാണുക. കൂടുതൽ അറിയാൻ വീഡിയോ കാണുക.