സ്റ്റീയറിങ് ഒന്ന് വെട്ടിച്ചതെ ഓര്മയുള്ളൂ, ലോറി കൊക്കയിൽ എത്തി…

ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർ മാരുടെ കഷ്ടപ്പാട് പലപ്പോഴും നമ്മൾ അറിയാറില്ല. ആയിര കണക്കിന് കിലോമീറ്ററുകളോളം സഞ്ചരിച്ച് ഭക്ഷ വസ്തുക്കൾ, ഇന്ധങ്ങൾ, കെമിക്കലുകൾ തുടങ്ങി നിരവധി അവശ്യ സദനകളാണ് ഇത്തരത്തിൽ ആളുകൾ കൊണ്ടുവരുന്നത്. എന്നാൽ ചെറിയ തെറ്റ് സംഭവിക്കുമ്പോൾ ഉണ്ടാകുന്നത് വളരെ വലിയ അപകടങ്ങളുമാണ്.

ഇവിടെ ഇതാ ഇന്ധനം നിറച്ച് വന്ന വാഹനം പാലത്തിൽ നിന്നും തെന്നി നേരെ പാലത്തിനടിയിലേക്ക് മറിഞ്ഞിരിക്കുകയാണ്. പാലത്തിനടിയിൽ നിന്നും മുകളിലേക്ക് ഈ ടാങ്കർ ലോറിയെ കയറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വീഡിയോ കണ്ടുനോക്കു…

English Summary:-We often don’t know the suffering of drivers driving goods. People travel thousands of kilometres to bring in essential supplies such as food items, indhas, chemicals, etc. But when a small mistake is made, there are very big dangers.

Leave a Comment