ഇങ്ങനെ ഒക്കെ ചെയ്യാൻ ഒരു ചങ്കൂറ്റം വേണം…(വീഡിയോ)

വണ്ടി ഓടിക്കാൻ അറിയുന്ന നിരവധി ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. എന്നാൽ എല്ലാവരും ഒരുപോലെ അല്ല വണ്ടി ഓടിക്കുന്നത്. ഓരോ വ്യക്തികൾക്കും അവരുടേതായ രീതികൾ ഉണ്ട്. ചിലർ വാഹനം ഓടിക്കുമ്പോൾ ഭയത്തോടെയാണ് ചെയ്യുന്നത്. എന്നാൽ അതെ സമയം മറ്റു ചിലർ വളരെ ആവേശത്തോടെ..

എത്ര ആപത് ഘട്ടത്തിലും ചങ്കുറപ്പോടെ മുന്നോട്ട് വരാൻ തയ്യാറാകാറുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ചങ്കൂറ്റം ഉള്ള ഒരു ഡ്രൈവർ. ലോറിയുടെ മുൻ ഭാഗം മുഴുവനായും തകർന്നു പോകുന്ന സാഹചര്യം ആണെങ്കിൽ പോലും പേടികൂടാതെ ഇദ്ദേഹം ചെയ്തത് കണ്ടോ…വീഡിയോ

English Summary:- We are surrounded by many people who know how to drive. But not everyone is driving the same way. Each individual has their own methods. Some people do it with fear while driving the vehicle. But at the same time, others were very excited… At any stage of the year, I’m ready to come forward with courage. Here’s a driver with such guts. Even if the front of the lorry is completely broken, see what he did without fear…