അമിത ഭാരമുള്ള മരം ലോറിയിൽ കയറ്റുന്നതിന്ടെ സംഭവിച്ചത്..!

ചെറിയ ഒരു ശ്രദ്ധ കുറവ് മതി അപകടകൾ ഉണ്ടാകാൻ.. ഏതൊരു ജോലിയിൽ ആണെങ്കിലും അങ്ങനെയാണ്. വലിയ നഷ്ടങ്ങളാണ് ഉണ്ടാകുന്നത്. ഇവിടെ ഇതാ ഒരു ലോറിയിൽ മുറിച്ചു വച്ച മരങ്ങൾ കയറ്റുമ്പോൾ സംഭവിച്ചത് കണ്ടോ..

അമിത ഭാരം താങ്ങാൻ സാധിക്കാതെ ലോറി ഒരു ഭാഗത്തേക്ക് മറിയുന്ന അവസ്ഥയിലാണ് ഉള്ളത്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നമ്മുടെ കേരളത്തിൽ ഉണ്ടായിട്ടുണ്ട് . ചെറിയ ഒരു അശ്രദ്ധ മാത്രമേ ഉണ്ടാകുള്ളൂ പക്ഷെ അപകടം വളരെ വലുതായിരിക്കും.. വീഡിയോ കണ്ടുനോക്കു..

A little less attention is enough to cause accidents. That’s the way it is in any job. There are huge losses. Here you see what happened when you loaded trees cut down in a lorry. The lorry is in a position to turn to one side, unable to withstand the excess load. There have been many such incidents in Our Kerala. There’s only a little carelessness, but the danger is too great. Watch the video.