ഈ ലോറി ഓടിക്കുന്നവരെ സമ്മതിക്കണം…!

വാഹനങ്ങൾ ഓടിക്കാൻ അറിയുന്ന നിരവധി പേർ നമ്മുക്ക് ചുറ്റും ഉണ്ട്. അതുകൊണ്ടുതന്നെ വണ്ടി ഓടിക്കുക എന്നത് തൊഴിലാക്കി മാറ്റിയവരെ കാണുമ്പോൾ പലരും പുച്ഛത്തോടെ നോക്കി നിൽക്കുന്നതും കണ്ടിട്ടുണ്ട്. വണ്ടി ഓടിക്കാൻ എനിക്കും അറിയാം എന്ന് പറഞ്ഞ് പുച്ഛത്തോടെ നോക്കി നിൽക്കുന്നവർ കണ്ടിരിക്കേണ്ട ഒന്നാണ് ഇത്. ഈ ലോറി ഡ്രൈവറുടെ ചങ്കൂറ്റം.

എത്ര വണ്ടി ഓടിക്കാൻ അറിയാം എന്ന് പറഞ്ഞാലും, ഈ ഡ്രൈവറെ പോലെ ചങ്കൂറ്റം ഉണ്ടെങ്കിൽ മാത്രമേ വാഹനം കൃത്യമായി ഓടിക്കാൻ സാധിക്കു. റോഡിലൂടെ പോകുന്ന മറ്റു വാഹങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ അമിത ഭാരവുമായി പോകുന്ന ഈ ലോറി ഓടിക്കുന്നത് കണ്ടോ.. വീഡിയോ


English Summary:- There are many people around us who know how to drive vehicles. That’s why i have seen many people looking at people who have made driving a profession. This is a must-see for those who look at me scornfully saying that I also know how to drive. This lorry driver’s audacity.

No matter how much you know how to drive, you can only drive properly if you have the guts like this driver. Did you see this lorry driving with an overload without any difficulty for other vehicles passing on the road?

Leave a Comment