നാക്കിന് നീട്ടം ഉണ്ടോ.. എങ്കിൽ നിങ്ങൾക്കും കിട്ടും ഗിന്നസ് റെക്കോർഡ്

നമ്മൾ മനുഷ്യർ ഉൾപ്പെടെ ഭൂമിയിൽ ഉള്ള നിരവധി ജീവികൾക്ക് ആഹാരം കഴിക്കാൻ സഹായകരമാകുന്ന ഒന്നാണ് നാക്ക്. ഓരോ ജീവികളുടെയും നാവിന്റെ വലിപ്പത്തിൽ വ്യത്യസ്തതകൾ ഒരുപാട് ഉണ്ട്. മനുഷ്യരിൽ തന്നെ വ്യത്യസ്ത വലിപ്പം ഉള്ള നാവുകളാണ് ഉള്ളത്.

എന്നാൽ ഇവിടെ ഇതാ ഈ ലോകത്തിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ നാവിന് ഉടമയായ ഒരു വ്യക്തി. പലരെയും അത്ഭുധപെടുത്തിയ വ്യക്തി. ഗിന്നസ് റെക്കോർഡ് നേടിയെടുത്തിരിക്കുകയാണ്. ഇതുപോലെ വ്യത്യസ്ത സവിശേഷതകൾ കൊണ്ട് ലോക റെക്കോർഡുകൾ നേടിയെടുത്തവർ നിരവധിയാണ്. വീഡിയോ കണ്ടുനോക്കു..

English Summary:- Tongue is something that helps many organisms on earth, including humans, to eat. There are many differences in the size of the tongue of each creature. Humans themselves have tongues of different sizes. But here’s a man who owns the world’s largest tongue. The person who surprised many. Guinness has won the record. There are many who have achieved world records with different features like this. Watch the video.