കടയിലെ കേറി നോക്കു കൂലി വാങ്ങിയ ആളുകളെ കണ്ടോ

കേരളത്തിൽ നോക്കു കൂലി നിരോധിച്ചതാണ്.എന്നാലും പല സ്ഥലങ്ങളിലും നോക്കു കൂലി ഇപ്പോഴും വാങ്ങിക്കുന്നുണ്ട്.കേരളത്തിൽ ഇപ്പോൾ തൊഴിൽ മേഖലയിൽ യൂണിയനുകൾ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നതും നിരോധിച്ചു.ചെയാത്ത പണിക് കൂലി വാങ്ങിക്കുന്നത് എല്ലാ സ്ഥലത്തും തെറ്റാണ്.കേരളത്തിൽ കുറെ സ്ഥലങ്ങളിൽ ഇങ്ങനെ വാങ്ങിക്കുന്നുണ്ട്. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപറ്റുന്നതും നിയമ വിരുദ്ധമായി കണക്കാക്കി നടപടിയും സ്വീകരിക്കും ഇനി മുതൽ കേരളത്തിൽ.നമ്മുടെ നാട്ടിലെ ആളുകൾ കുറച്ചു പൈസ കൊണ്ടാണ് ബിസിനസ്സ് തുടങ്ങുന്നത്.എന്നാൽ ഇതേ പോലത്തെ സംഭവങ്ങൾ ഉണ്ടാവുന്നത് സത്യത്തിൽ വളരെ ബുദ്ധിമുട്ട് ഉണ്ടാവുണ്ട്.

ഈ വീഡിയോയിൽ ഒരു കടയിൽ നിന്നും നോക്കു കൂലി വാങ്ങിക്കാൻ വേണ്ടി ശ്രമിക്കുന്ന ഒരു കൂട്ടം തൊഴിലാളികളെ നമുക്ക് കാണാൻ പറ്റും.ഇങ്ങനെ പണി എടുക്കാതെ വാങ്ങിക്കുന്ന പൈസ സാധനം ഇറക്കുന്ന ആളുകൾക്ക് ഭയങ്കര നഷ്ടം വരുന്നുണ്ട്.എല്ലാവരും ഇപ്പോൾ കഷ്ടപ്പെടുകയാണ് അപ്പോഴാണ് ഇങ്ങനെ ഒരു കൂട്ടം തൊഴിലാളികൾ നിർബന്ധിച്ചു പൈസ വാങ്ങിക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- In Kerala, wages are prohibited, but in many places, wages are still being purchased. In Kerala, unions are now prohibited from distributing workers in the labour sector. It is wrong in every place to buy unpaid wages.