‘അമ്മ മരിച്ചിട്ടും ഈ ആന കുട്ടി ചെയ്യുന്നത് കണ്ടോ

അമ്മയുടെ സ്നേഹം വളരെ മഹത്തായ ഒന്നാണ്.ആരും ഇല്ലെങ്കിലും നമ്മുടെ കൂടെ എപ്പോഴും ഉണ്ടാവുന്നത് നമ്മുടെ അമ്മമാർ ആയിരിക്കും.മൃഗങ്ങളിലും ഇങ്ങനെ തന്നെയാണ് അമ്മയുടെ സ്നേഹം വളരെ വലുത് ആയിരിക്കും.ആരൊക്കെ ഉപേക്ഷിച്ചാലും അവസാനം വരെ നമ്മുടെ ഒപ്പം ഉണ്ടാവുന്നത് നമ്മുടെ അമ്മമാർ ആയിരിക്കും.ഈ വീഡിയോയിൽ ഒരു ആന കുട്ടിയുടെ കഥയാണ്.

ഒരു കൂട്ടം ആനകളെ നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കും.വലിയ പുല്ല് മെടുകളിൽ മേഞ്ഞു കൊണ്ട് ഇരിക്കുകയാണ് അവർ.അതിൽ ഒരു തള്ള ആന കൃഷിയിടത്തിൽ വന്നപ്പോൾ അവിടുത്തെ ഇലക്ട്രിക്ക് കമ്പിയിൽ നിന്നും ഷോക്ക് അടിച്ചു മരണപ്പെട്ടു.എന്നാൽ അതിന്റെ കുഞ്ഞിന് ഷോക്ക് അടിക്കാതെ അത് സംരക്ഷിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോയിൽ ആ അമ്മയുടെയും ആന കുഞ്ഞിന്റെയും കഥയാണ്.

നാട്ടിൽ ഇറങ്ങിയപ്പോൾ അറിയാതെ ഇലക്ട്രിക്ക് കമ്പിയിൽ തട്ടിയാണ് ആന മരിച്ചത്.കുട്ടി ആന ഒറ്റക്ക് ആയെങ്കിലും ആന കൂട്ടം അവളെ ഒറ്റക്ക് ആക്കിയില്ല. ഈ ആന കുട്ടിയുടെ ഇപ്പോഴത്തെ അവസ്‌ഥയാണ് ഈ വീഡിയോ.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Mother’s love is a great one. Even if there is no one, it’s always our mothers who are with us. Mother’s love is so great in animals. Whoever gives up, it’s our mothers who will be with us till the end.This video is the story of an elephant child.