റോഡിന് കാവലായി സിംഹ കൂട്ടം.. യാത്രക്കാർക്ക് ഭീഷണിയായി മാറി…(വീഡിയോ)

കാട്ടിലെ രാജാവാണ് സിംഹം എന്നതാണ് നമ്മളിൽ മിക്ക ആളുകളും കുട്ടികാലങ്ങളിൽ പഠിച്ചിട്ടുള്ളത്. കാട്ടിലെ രാജാവ് ആണെങ്കിലും അപകടകാരികളും, മറ്റു മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുന്നവരാണ് ഇവർ. ഒരു മനുഷ്യനെ അനായാസം വേട്ടയാടാൻ ഈ ജീവികൾക്ക് സാദിക്കും. ഇവിടെ ഇതാ റോഡിലൂടെ പോകുന്നവർക്ക് ഭീഷണിയായി ഒരു കൂട്ടം പെൺ സിംഹങ്ങൾ ചെയ്യുന്നത് കണ്ടോ.

റോഡിന് കുറുകെ കിടന്ന് വരുന്ന വാഹനങ്ങൾക്ക് നേരെ പോകുന്ന കാഴ്ച.. വന മേഖലയോട് ചേർന്ന റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ പലരും നേരിടുന്ന പ്രധാന പ്രേശ്നങ്ങളിൽ ഒന്നാണ് ഇത്. ഇത്തരത്തിൽ ഉള്ള ജീവികളുടെ മുൻപിൽ പെടാതെ സൂക്ഷിച്ചോ… വീഡിയോ കണ്ടുനോക്കു..

English Summary:- Most of us have learned in our childhood that the lion is the king of the jungle. Though the king of the jungle, they are dangerous and hunt and eat other animals. These creatures can easily hunt a human being. Here you see a group of female lions doing a threat to those going down the road. The sight of them going towards vehicles lying across the road…