കാട്ടിലെ രാജാവാണ് സിംഹം എന്ന് നമ്മൾ കുട്ടികാലം മുതലേ കേൾക്കുന്നതാണ്. സ്കൂളിലെ പാഠ പുസ്തകങ്ങളിൽ നിന്നും, ചെറു കഥകളിൽ നിന്നും എല്ലാം. എന്നാൽ കാട്ടു പോത്തിനെ വേട്ടയാടി തിന്നുകൊണ്ടിരിക്കുന്ന ഒരു കൂട്ടം സിംഹത്തെ ഓടിച്ച് സങ്കമായി എത്തിയ കാട്ടുപോത്ത്.
തന്റെ സഹജീവിയോടുള്ള സ്നേഹം ഉള്ളതുകൊണ്ടും, ഇനി വേറൊരു പോത്തിനേയും ഇത്തരത്തിൽ സിംഹം വേട്ടയാടാതിരിക്കാനുമാണ് കാട്ടുപോത്ത് ഇങ്ങനെ ചെയ്തത്. ഇത്തരത്തിൽ വർഗ സ്നേഹം മൃഗങ്ങളിലും ഉണ്ട്.. നമ്മൾ മനുഷ്യർ ഈ ജീവികളെ കണ്ട് പഠിക്കണം.. വീഡിയോ
English Summary:- We have heard since childhood that the lion is the king of the forest. Everything from school textbooks and short stories. But the bison that chased and ate a herd of wild bison. The bison did this because of its love for his fellow man and so that the lion would not hunt any other pot like this. There’s class love in animals like this. We humans must learn from these creatures.