പെട്ടെന്ന് ആകശത്ത്നിന്ന് ഒരു വെളിച്ചം, പിന്നെ ഒന്നും ഓർമയില്ല.. ഞെട്ടിക്കുന്ന ദൃശ്യം

ലോകത്തിലെ തന്നെ ഏറ്റവും അപകടനം നിറഞ്ഞ പ്രകൃതിയിലെ ഒരു പ്രതിപാസമാണ് ഇടി മിന്നൽ. പലപ്പോഴും നമ്മുടെ നാട്ടിൽ മഴപെയ്യുന്ന സാഹചര്യങ്ങളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. പൊട്ടിത്തെറി പോലെ ഉഗ്ര ശബ്ദവും മിന്നലും ഉണ്ടാകുന്നത്. എന്നാൽ ഇടിമിന്നൽ ഒരു മനുഷ്യന്റെ ശരീരത്തിൽ ഏറ്റാൽ എന്താണ് സംഭവിക്കുക എന്നത് ചിന്തിച്ചിട്ടുണ്ടോ ? മരണം വരെ സംഭവിക്കാൻ കാരണമാകാറുണ്ട്. ഇവിടെ ഇതാ മഴ സമയത് പുറത്ത് ഇറങ്ങി നടക്കുന്ന ചിലർക്ക് ഇടിമിന്നൽ ഏൽക്കുന്ന ദൃശ്യം കണ്ടുനോക്കു..

ഇത് കണ്ടാൽ നിങ്ങൾ ഒരിക്കലും ഇടി മിന്നുന്ന സമയത് പുറത്ത് ഇറങ്ങില്ല.. എത്രത്തോളം അപകടം നിറഞ്ഞതാണ് ഇടി മിന്നൽ എന്നത് നിങ്ങൾക്ക് മനസിലാകും.. വീഡിയോ കണ്ടുനോക്കു.. ആരും ഇടി മിന്നുന്ന സമയത് പുറത്ത് ഇറങ്ങി നടക്കാൻ ശ്രമിക്കരുത്. മിന്നൽ മുരളി ആകാൻ ആരും ശ്രമിക്കാതിരിക്കു.. ചിലപ്പോൾ ജീസാണ് തന്നെ ഇല്ലാതായേക്കും..

English Summary:- Thunderstorms are a reaction in the world’s most dangerous nature. We have often seen rain in our country. There is a loud sound and lightning-like explosion. But have you ever wondered what happens when lightning hits a man’s body? Causes death. Here’s a look at the sight of lightning hitting some people walking outside during the rain time. If you see this, you’ll never get out of the time when you’re flashing. You’ll know how dangerous the thunderstorm is. Watch the video.

Leave a Comment