ജീവന്റെയും മരണത്തിന്റെയും ഇടയിൽ ഉള്ള നിമിഷങ്ങൾ… കുത്താൻ കാള.. (വീഡിയോ)

മോന്റഫ്രിൻ എന്ന സ്ഥലത്തെ ആളുകൾ കളിക്കുന്ന രസകരമായ ഒരു ഗെയിം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. കാള കൂടാനുമായുള്ള യുദ്ധത്തിൽ കുത്ത് കിട്ടാതെ രക്ഷപെടുന്നവൻ ജയിക്കുന്ന രസകരമായ കളിയാണ് ഇത്. ഗ്രൗണ്ടിൽ ഇറങ്ങിയ ഓരോ കാളികാരനെയും കാള ഓടിക്കുന്നത് കാണാൻ രസകരമായി തോന്നും എങ്കിലും കളിക്കാരൻ ഒരുപാട് കഷ്ടപ്പെട്ടാണ് കാളയുടെ കുത്തിൽ നിന്നും രക്ഷപ്പെടുന്നത്.

ഒരുപാട് പരിശീലനം ലഭിച്ച ആളുകൾക്ക് മാത്രമേ ഈ കളിയിൽ മത്സരിക്കാൻ സാധിക്കുകയുള്ളു. ഏത് നിമിഷവും ജീവൻ നഷ്ടപെട്ടെക്കാം എന്നതാണ് ഈ കളിയുടെ പ്രത്യേകത. ഒരുപാട് കഷ്ടപ്പെട്ട് കളിക്കുന്ന മത്സരാർത്ഥികളുടെ പ്രകടനം കാണാനായി നിരവധിപേരാണ് എത്തിയിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- It’s an interesting game that people in Montafrin play and are now making waves on social media. It’s an interesting game won by a man who escapes without a sting in a battle with a bull cage. It would be interesting to see the bull chase every kaliman who landed on the ground, but the player escapes the bull’s stab with a lot of difficulty.

Only a lot of trained people can compete in this game. What makes this game special is that you can lose your life at any moment. Many people have come to see the performance of the contestants who are playing hard.