നമ്മൾ മനുഷ്യരിൽ മിക്ക ആളുകൾക്കും ഉള്ള ഒന്നാണ് മടി. നമ്മുക്ക് ഇഷ്ടമില്ലാത്തതും, ബുദ്ധിമുട്ട് ഉള്ള ചില പ്രവർത്തികൾ ചെയ്യുമ്പോളുമാണ് മടി തോന്നാറുള്ളത്. ചിലർ മടിയുള്ള കാര്യം ആണെങ്കിലും കഷ്ടപ്പെട്ട് അത് ചെയ്യാനായി ശ്രമിക്കും.
എന്നാൽ ഇവിടെ ഇതാ വീട്ടിൽ വളർത്തുന്ന ഒരു നായയെ കണ്ടോ.. കുളിക്കാനായി ഏറ്റവും കൂടുതൽ മടികാണിക്കുന്ന ഒരു നായ. എന്തിനാണ് ഈ മടികാണിക്കുന്നത് എന്നതിൽ യജമാനന്മാർക്ക് ഇപ്പോഴും മനസിലായിട്ടില്ല. മനുഷ്യർക്ക് കുളിക്കാനായി ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും ഈ നായക്കും നൽകിയിട്ടുണ്ട്. എന്നാൽ കുളിക്കാൻ ഇഷ്ടമല്ല, മടിയാണ്.. രസകരമായ വീഡിയോ കണ്ടുനോക്കു..
English Summary:- Hesitation is something that most people in human beings have. We don’t like it and hesitate when we do some difficult activities. Some people try to do it hard, even if it’s a lazy thing. But here you see a home-reared dog. A dog that hesitates the most for a bath. The masters still don’t understand why they’re hesitant.