ഈ അമ്മയുടെ അവസാന നിമിഷം കണ്ടോ

കൊറോണ ബാധിച്ചു ദിവസവും ലക്ഷകണക്കിന് ആളുകളാണ് ലോകത്തിൽ മരിക്കുന്നത്.നമ്മുടെ സ്വന്തകാരും കൂട്ടുകാരും എല്ലാം കൊറോണ കാരണം കഷ്ടപ്പെടുന്നുണ്ട്.ഈ വീഡിയോ കൊറോണ ബാധിച്ച ഒരു സ്ത്രീയെ കുറിച്ചാണ്.ഈ വീഡിയോ കണ്ടാൽ സത്യത്തിൽ നമ്മൾ കരഞ്ഞു പോകും അത്രയും വിഷമിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇത്‌.ഈ വീഡിയോയിൽ നമുക്കു ഒരു ഹോസ്പിറ്റൽ കാണാൻ പറ്റും.

ആ ഹോസ്പിറ്റലിൽ ഒരു സ്ത്രീയെ അഡ്മിറ്റ് അകിയിട്ടുണ്ട്.കൊറോണ ബാധിച്ചു സീരിയസ് ആയത് കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് വന്നതാണ്.വളരെ അവശ നിലയിലാണ്‌ ആ സ്ത്രീ ഹോസ്പിറ്റലിലേക്ക് വന്നത്.ആ യുവതിയുടെ കുടുംബവും കൂടെ ഉണ്ടായിരുന്നു.ഒന്ന് കണ്ണ് തുറക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ആ യുവതി വന്നത്.യുവതിക്ക് ഒരു കുഞ്ഞു മോളും ഉണ്ടായിരുന്നു.അമ്മയെ കാണണമെന്ന് പറഞ്ഞപ്പോൾ അവശനിലയിൽ ഉള്ള അമ്മയെ കാണിച്ചു കൊടുത്തു എന്നാലും അമ്മയുടെ നെഞ്ചിൽ കിടന്നു ഉറങ്ങുമ്പോൾ മെല്ലെ അമ്മയും മരണത്തിലേക്ക് പോകുകയായിരുന്നു.

ഈ കാഴ്ച കാണാൻ പറ്റാതെ ഡോക്ടർമാർ റൂം വിട്ട് ഇറങ്ങി.ആരുടെയും കണ്ണ് നിറയിപ്പിക്കുന്ന കാഴ്ചകളാണ് ഈ വീഡിയോയിൽ ഉള്ളത്.കൊറോണ ആർക്കും വരാതെ ഇരിക്കാൻ സൂക്ഷിക്കുക ഇങ്ങനെ ഉണ്ടാവുന്നത് വളരെ വലിയ പ്രശ്നങ്ങളിലേക്ക് കൊണ്ട് പോകും .കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment