ഇത്രയും വലിപ്പമുള്ള മത്സ്യത്തെ ചൂണ്ടയിട്ട് പിടിച്ച ഇദ്ദേഹത്തെ സമ്മതിക്കണം

മീൻ പിടിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്.. എന്നാൽ കുറെ അതികം സമയം എടുത്ത് ചൂണ്ടയിട്ട് മീൻ പിടിക്കാൻ ക്ഷമ ഇല്ലാത്ത ചിലരും ഉണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ എന്നും തരംഗമായി മാറിയ നിരവധി മീൻ പിടുത്തക്കാരിൽ ഒരാളാണ് ഇത്. അദ്ദേഹത്തിന് ചൂണ്ടയിട്ടപ്പോൾ കിട്ടിയത് അതി ബഖറ വലിപ്പം ഉള്ള മൽസ്യത്തെയാണ്..

ജെറമി വേഡ് എന്ന വ്യക്തി യുടെ റിവർ മോൺസ്‌ട്രസ്‌ എന്ന ഡോക്യൂമെന്ററിയുടെ ഭാഗമായാണ് ഈ ഭീമൻ മത്സ്യത്തെ അതി സാഹസികമായി പിടികൂടിയത്. ചൂണ്ടയിൽ കുരുങ്ങിയപ്പോൾ.. അതി വിദക്തമായി കരയോട് അടുപ്പിച്ചാണ് മത്സ്യത്തെ പിടികൂടാൻ ശ്രമിച്ചത്.. അദ്ദേഹം മീൻ പിടിക്കുന്ന ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ

English Summary:- There are very few people who don’t like to fish. But there are some who don’t have the patience to take some time to fish. But it is one of the many fishermen who have always become a buzz word on social media. When he was baited, he found a very big fish.

The giant fish was caught in a daring manner as part of a documentary called River Monstrasse by a man named Jeremy Wade. When you’re caught in the bait… He tried to catch the fish by keeping it close to the shore. Look at the footage of him fishing…