ഭീമൻ താറാവ്, ഇത് ലോകത്തിൽ ഒരെണ്ണം മാത്രമേ ഉള്ളു..

താറാവിനെ കാണാത്തവരായി ആരും തന്നെ ഇല്ല, നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ജീവികളിൽ ഒന്നാണ് താറാവ്, വ്യത്യസ്ത ഇനത്തിൽ ഉള്ള താറാവിനെ നമ്മൾ കണ്ടിട്ടുണ്ട്. പല നിറത്തിൽ ഉള്ള താറാവുകളും ഉണ്ട്.

കേരളത്തിലെ പല വീടുകളിലും താറാവിനെ വളർത്തി, അതിൽ നിന്നും ലഭിക്കുന്ന മുട്ട ഒരു വരുമാന മാർഗമായി മാറ്റുന്നവരും ഉണ്ട്. എന്നാൽ ഇവിടെ ഇതാ വളരെ അധികം വ്യത്യസ്തത നിറഞ്ഞതും ലോകത്തിലെ തന്നെ ഏറ്റവും വലിപ്പം ഉള്ളതുമായ താറാവ്. ഒറ്റ നോട്ടത്തിൽ ജീവൻ ഉള്ളതല്ല എന്ന് ആരും പറയില്ല, എന്നാൽ താറാവിനെ ഒരുപാട് ഇഷ്ടമുള്ള ആളുകൾ വസിക്കുന്ന ഈ രാജ്യത്ത് ഇവർ താറാവിന്റെ രൂപത്തിൽ ഉള്ള ഒരു കെട്ടിടം നിർമിച്ചുവച്ചിരിക്കുകയാണ്. വീഡിയോ കണ്ടുനോക്കു.
ഭീമൻ താറാവ്, ഇത് ലോകത്തിൽ ഒരെണ്ണം മാത്രമേ ഉള്ളു..
English Summary:- There’s no one who doesn’t see a duck, it’s one of the most common creatures in our country, and we’ve seen a duck of different species. There are ducks of many colors. Many households in Kerala have raised ducks and converted eggs from it into a source of income. But here’s a very different duck and the largest in the world. At first glance, no one would say that there is no life, but in this country, where people who love duck a lot live, they have built a duck-shaped building. Watch the video.

Leave a Comment