മനുഷ്യനോളം വലുപ്പമുള്ള നായ….! (വീഡിയോ)

മിക്ക്യ ആളുകളുടെയും വീടുകളിൽ ഉള്ള ഒരു വളർത്തു മൃഗമാണ് നായകൾ. സ്നേഹം കൊടുത്താൽ അത് അതുപോലെ തിരിച്ചു തരുന്ന ഒരേ ഒരു വർഗം നായ ആണെന്ന് പറയാം. അതുകൊണ്ടുതന്നെയാണ് നായകളെ മറ്റുള്ള ജീവികളിൽ നിന്നും ആളുകൾ ഏറ്റവും കൂടുതൽ വളർത്താനായി തിരഞ്ഞെടുക്കുന്നത്.

സാധാരണ നായകൾ എല്ലാം ഒരു നായക്ക് എത്ര വലുപ്പം വേണോ അത്ര വലുപ്പമേ ഉണ്ടാകാറുള്ളൂ. അതിൽ കൂടുതൽ വലുപ്പം റൂട്ട് വീലർ പോലുള്ള ചില ബ്രീഡുകളിൽ പെട്ട നായകൾക്കാണ് ഉണ്ടായിരിക്കുക. എന്നാൽ ഈ വിഡിയോയിൽ ഒരു മനുഷ്യനോളം വലുപ്പമുള്ള ഒരു ഭീകര നായയെ നിങ്ങൾക്ക് കാണാൻ സാധിക്കും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Dogs are a pet in the homes of Mikya people. If you give love, you can say that the dog is the only class that gives it back. That’s why dogs are chosen to be reared the most by people from other organisms.

Normal dogs are all as big as a dog. Dogs of some breeds, such as root wheelers, have larger sizes. But in this video you can see a terrible dog as big as a human being. Watch this video for that.

Leave a Comment