ഇത്രയും വലിപ്പമുള്ള ഏത്തപ്പഴം നിങ്ങൾ ഇതിന് മുൻപ് കണ്ടുകാണില്ല…(വീഡിയോ)

പഴം കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മൾ മലയാളികളിൽ മിക്ക ആളുകളുടെയും ഇഷ്ടപെട്ട ഒന്നാണ് ആപ്പിൾ , ഓറഞ്ച്, മുന്തിരി തുടങ്ങിയ രുചിയുള്ള പഴങ്ങൾ. പല നിറങ്ങളിലും , പല രുചിയിലും, വലിപ്പത്തിലും ഉള്ള നമ്മളിൽ പലരും കണ്ടിട്ടില്ലാത്ത നിരവധി പഴങ്ങൾ ഉണ്ട്.

എന്നാൽ ഇവിടെ ഇതാ നമ്മൾ പലപ്പോഴായി കഴിച്ചിട്ടുള്ള ചില പഴങ്ങളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയത്. വാഴപ്പഴം മുതൽ സ്ട്രോബെറി വാരി ഭീകര വലിപ്പത്തിൽ.. വീഡിയോ കണ്ടുനോക്കു.. ഇത്തരത്തിൽ ഉള്ള വിചിത്ര വലിപ്പമുള്ള വസ്തുക്കളെ കുറിച്ച് അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..


English Summary:-There will be no one who does not eat fruit. Apples, oranges and grapes are one of the favorites of most people in Malayalam. There are many fruits that many of us in many colors, many tastes and sizes have never seen. But here’s the world’s largest fruit of some of the fruits we’ve eaten so often. From bananas to strawberries in terrible sizes… Watch the video.