ഭീമൻ തവളയെ പിടികൂടിയ മൂർഖനെ പിടികൂടിയപ്പോൾ…(വീഡിയോ)

മൂർഖൻ പാമ്പിനെ കാണാത്തവരായി ആരും തന്നെ ഉണ്ടായില്ല.. നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന പമ്പുകളിൽ ഒന്നാണ് മൂർഖൻ. ഉഗ്ര വിഷമുള്ള പാമ്പായതുകൊണ്ടുതന്നെ നമ്മളിൽ മിക്ക ആളുകൾക്കും മൂർഖൻ പാമ്പിനെ പേടിയാണ്.

ഇവിടെ ഇതാ ഒരു ഭീമൻ തവളയെ മുഴുവനായി വിഴുങ്ങിയ മൂർഖൻ പാമ്പിനെ പിടികൂടിയപ്പോൾ സംഭവിച്ചത് കണ്ടോ.. മൂർഖനെ പോലെ ഉള്ള പാമ്പുകളുടെ പ്രധാന ഇരകളാണ്.. തവള, എലി തുടങ്ങിയ ചെറു ജീവികൾ. പലപ്പോഴും വീട്ടിൽ എലിയെ പോലെ ഉള്ള ജീവികൾ ഉണ്ടെങ്കിൽ.. ഇവയെ പിടികൂടാനാണ് പാമ്പുകൾ എത്തുന്നത്.. വീഡിയോ കണ്ടുനോക്കു.. പാമ്പിനെ അതി സാഹസികമായി പിടികൂടുന്ന കാഴ്ച..

There was no one who didn’t see the cobra. Cobra is one of the most common pumps in our Kerala. Most of us are afraid of cobras because we are poisonous snakes. Here’s what happened when a cobra caught a giant frog swallowed whole… They’re the main victims of cobras like cobras. Small creatures like frogs and rats. Often if there are creatures like rats in the house… Snakes come to catch them.