വിമാനം ലാൻഡ് ചെയ്യുന്നതിനിടെ സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ…(വീഡിയോ)

കുട്ടികാലം മുതലേ നമ്മളിൽ പലർക്കും ഉള്ള ആഗ്രഹമാണ് ഒരിക്കൽ എങ്കിലും വിമാനത്തിൽ കയറുക എന്നത്. പലർക്കും വളരെ ചെറിയ പ്രായത്തിൽ തന്നെ വിമാനത്തിൽ കയറുക എന്ന ആഗ്രഹം സഫലമാകാറും ഉണ്ട്. എന്നാൽ മറ്റു ചിലർ ഉണ്ട്. വിമാനം എന്ന് കേൾക്കുമ്പോൾ തന്നെ പേടിയോടെ നിൽക്കുന്നവർ. മുൻ കാല വാർത്തകളിലും സോഷ്യൽ മീഡിയയിലും കണ്ടിട്ടുള്ള വിമാന അപകടങ്ങൾ കണ്ടിട്ടാണ് ഇത്തരക്കാർ വിമാന യാത്ര പേടിയോടെ കാണുന്നത്.

യദാർത്ഥത്തിൽ ഏറ്റവും സുരക്ഷിതമായ യാത്ര മാധ്യമം വിമാനം തന്നെയാണ്. എന്നാൽ അതെ സമയം അപ്രതീക്ഷിതമായി ഉണ്ടായ ചില തകരാറുകൾ കൊണ്ട് അപകടത്തിൽ പെട്ട ചില വിമാനങ്ങളും ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ ഉള്ള ചില വിമങ്ങളുടെ ദൃശ്യങ്ങൾ കണ്ടുനോക്കു.. ലോകത്തെ തന്നെ ഞെട്ടിച്ച ചില വിമാന അപകടങ്ങൾ.. വീഡിയോ

English Summary:- Many of us have wanted to board a plane at least once since childhood. Many people have the desire to board a plane at a very young age. But there are others. Those who are afraid when they hear the plane. Such people are scared of air travel because of the air accidents seen in past news and on social media.