പാമ്പിനെ പിടികൂടാൻ ഇത്രയും ധൈര്യം ഉള്ള സ്ത്രീ വേറെ ഉണ്ടാവില്ല.. (വീഡിയോ)

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടിയുള്ളവരാണ് നമ്മളിൽ പലരും സ്ത്രീകളാണ് ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്. പാമ്പിനെ കാണുമ്പോൾ ഓടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പാമ്പിനെ പേടിയില്ലാത്ത പെൺകുട്ടികളും ഉണ്ട് നമ്മുക്ക് ഇടയിൽ അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ വൈറൽ ആയി കൊണ്ടിരിക്കുന്നുത്.

കർണാടകയിൽ അത്തരത്തിലൊരു പെൺകുട്ടിയുണ്ട് നിർസാര ചിറ്റി എന്നാണ് ഈ ധീര വനിതയുടെ പേര് യാതൊരു വിധ കൂസലുമില്ലാതെ മുർഖൻ പാമ്പിനെ പിടിക്കുകയും കൂടയിൽ ആക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ കേരളത്തിലും പാമ്പിനെ പിടിക്കുന്ന പെൺകുട്ടികളുണ്ട്. ആണുങ്ങൾക്ക് മാത്രമല്ല പെൺകുട്ടികൾക്കും ഇതിനെല്ലാം പറ്റും എന്ന് തെളിയിക്കുകയാണ് ഈ പെൺപടകൾ. കർണാടകത്തിലെ മിക്ക സ്ഥലങ്ങളിലും ഇപ്പോൾ ഈ പെൺകുട്ടിയാണ് പാമ്പുകളെ പിടിച്ചു കൊടുക്കുന്നത്.നിമിഷ നേരം കൊണ്ടാണ് ഈ വൈറൽ ആയത്.ഭയമല്ല വേണ്ടത് എന്തിനെയും നേരിടാനാനുള്ള ചങ്കുറ്റമാണ് വേണ്ടത് എന്ന് തെളിക്കുകയാണ് പെൺസിംഹങ്ങൾ.

English Summary: The one and only lady catching one of the most venomous snake cobra from a paddy field. Looks like a lady Vava suresh