രാത്രി എന്തോ ശബ്‌ദം കേട്ട് അടുക്കളയിൽ പോയി നോക്കിയപ്പോൾ

നമ്മൾ അറിയാതെ ചിലപ്പോൾ പാമ്പുകൾ നമ്മുടെ വീട്ടിലേക്ക് ഇഴഞ്ഞു വരാറുണ്ട്.മഴക്കാലമായാൽ പിന്നെ വീട്ടിലേക്ക് പാമ്പുകൾ കേറി വരുന്നത് പതിവാണ്.അടുക്കളയിൽ പതുങ്ങിയിരുന്നത് പത്തടിയോളം നീളമുള്ള പാമ്പ്. അടുക്കളയുടെ കോണിൽ പാത്രങ്ങൾ അടുക്കിയതിന്റെ അടിയിലായാണ് പതുങ്ങിയിരുന്നത്. വീടിനു പിന്നിലൂടെ പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് ഇയാൾ കണ്ടിരുന്നു. പാമ്പ് അടുത്ത പറമ്പിലേക്ക് ഇഴഞ്ഞു പോയെന്നാൾ കരുതിയത്. എന്നാൽ അടുക്കളയിലെത്തിയപ്പോൾ കണ്ടത് പാത്രങ്ങൾക്കിടയിലേക്ക് ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെയാണ്.പേടിച്ചരണ്ട കടുംബാംഗങ്ങൾ ഉടൻതന്നെ പാമ്പു പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. വീട്ടിലെ വളർത്തുമൃഗങ്ങളെ ലക്ഷ്യമാക്കിയാകാം പാമ്പ് വീടിനുള്ളിലേക്കെത്തിയ തെന്നാണ് നിഗമനം. ഇയാൾ നായകളെയും പൂച്ചകളെയും താറാവുകളെയും വളർത്തുന്നുണ്ട്.ചപ്പുചവറുകള്‍ കൂട്ടിയിടാതെ മുറ്റവും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ പാമ്പിനെ തടയാം.ചപ്പുചവറിന്റെ ഇടയിൽ വന്ന് പാമ്പുകൾ കൂടാൻ ഉള്ള സാധ്യത ഉണ്ട്.കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്‌ളാസ്റ്റിക്ക് ഉത്പന്നങ്ങള്‍ തുടങ്ങി പാമ്പിന് കയറി ഇരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.ചില ചെടികള്‍ പാമ്പിന് പതുങ്ങിയിരിക്കാൻ സൗകര്യമൊരുക്കുന്നതാണ്. ചെടികൾ യഥാസമയം വെട്ടിയൊതുക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

ഈ വീഡിയോയിൽ പാമ്പിനെ എങ്ങനെ വീടിന്റെ പരിസരത്തിൽ നിന്നും തുരത്താം എന്നാണ് പറയുന്നത്. വീട്ടിൽ നമ്മൾ ചില ചെടികൾ വെച്ചു പിടിപ്പിച്ചാൽ പാമ്പുകൾ അടുത്തേക്ക് വരുന്നത് തടയാൻ പറ്റും.ഈ ചെടികളിൽ നിന്നും വരുന്ന മണം പാമ്പുകൾക്ക് ഇഷ്ടമില്ലാതെ ആവുന്നു. അത് മൂലം പാമ്പുകൾ അടുത്തേക്ക് വരാൻ മടിക്കുന്ന. കൂടുതൽ അറിയാൻ വീഡിയോ കാണുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment