കാട്ടിലെ രാജാവ് നാട്ടിൽ ഇറങ്ങിയപ്പോൾ സംഭവിച്ചത് കണ്ടോ..! (വീഡിയോ )

കാട്ടിലെ രാജാവാണ് സിംഹം എന്നാണ് നമ്മൾ കുട്ടികാലം മുതലേ ചെറിയ ക്ലാസ്സുകളിൽ കേൾക്കുന്നതും, പഠിച്ചിട്ടുള്ളതും. ഡിസ്‌കവറി പോലെ ഉള്ള ചാനലുകളിൽ ആകാംഷയോടെ കാട്ടിലെ മൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ കണ്ടിട്ടുണ്ടാകും.

കാട്ടിലെ അപകടകാരിയായ സിംഹം നാട്ടിൽ ഇറങ്ങിയാൽ എന്താണ് സംഭവിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ..? പുലി, കടുവ പോലെ ഉള്ള മൃഗങ്ങൾ നാട്ടിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ ആക്രമിക്കുന്ന സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ സിംഹം ഇറങ്ങിയപ്പോൾ ഉണ്ടായത് രസകരമായ സംഭവമാണ്. സിഹത്തെ കണ്ട് നായ ചെയ്തത് കണ്ടോ.. വീഡിയോ

English Summary:- We have heard and learnt in small classes since childhood that the lion is the king of the jungle. You must have seen encounters between animals in the wild with curiosity on channels such as Discovery.

Have you ever wondered what would happen if the dangerous lion in the forest landed in the country? There have been instances in our country where animals like tigers and tigers come down to the country and attack domestic animals. But what happened when the lion landed is an interesting incident. See what the dog did when you saw Sihat?