ഉഗ്ര വിഷമുള്ള രാജവെമ്പാലക്ക് വെള്ളം കൊടുത്ത് വാവ സുരേഷ്

വാവ സുരേഷ് പാമ്പിനെ പിടികൂടുന്ന നിരവധി ദൃശ്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും കണ്ടിട്ടുള്ളതാണ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി സ്വന്തം ജീവൻ പണയം വച്ച് അതി സാഹസികമായി പാമ്പിനെ പിടികൂടുന്ന വാവ സുരേഷ്. നിരവധി തവണ പാമ്പുകടിഏറ്റിട്ടുണ്ട് എങ്കിലും അദ്ദേഹം ധൈര്യത്തോടെ പാമ്പിനെ പിടികൂടാനായി മുന്നോട്ട് വരുന്നും ഉണ്ട്.

ഏതാനും മാസങ്ങൾക്ക് മുൻപ് അദ്ദേഹം പിടികൂടിയ രാജവെമ്പാലക്ക് വെള്ളം കൊടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. അവശനായ രാജവെമ്പാല വെള്ളം കുടുക്കുന്ന ദൃശ്യങ്ങൾ നിരവധിപേരാണ് ഷെയർ ചെയ്തിരിക്കുന്നത്… വീഡിയോ കണ്ടുനോക്കു..

English Summary:- We have seen many scenes on social media and YouTube of Wawa Suresh catching the snake. Vava Suresh risks his life to save the lives of others and catches the snake in a daring manner. He has been bitten several times, but he boldly comes forward to capture the snake. The sight of him watering rajavempala, which he captured a few months ago, is now making waves on social media. Many people have shared footage of the infirm Rajavempala trapping water…