ഒരേ സമയം നായയുടെയും, ഞണ്ടിൻറെയും ആക്രമണം, രാജവെമ്പാല ചെയ്തത് കണ്ടോ..

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നാണ് പാമ്പുകൾ എന്നത് നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. നമ്മൾ മനുഷ്യർക്കും, മൃഗങ്ങൾക്കും ഒരേപോലെ അപകടം സൃഷ്ടിക്കുന്നു.

വിഷ പാമ്പുകളുടെ കടിയേറ്റാൽ നമ്മൾ മനുഷ്യർ വരെ മരിക്കുന്ന നിരവധി സാഹചര്യം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മളിൽ മിക്ക ആളുകൾക്കും പാമ്പുകളെ പേടിയാണ്. ഇവിടെ ഇതാ ഉഗ്ര വിഷമുള്ള രാജവെമ്പാലക്ക് കിട്ടിയ പണി കണ്ടോ.. വാലിൽ ഇറുക്കി പിടിച്ച് ഞണ്ട്. നേർക്കു നേർ ഒരു നായയും. ഒരേ സമയം രണ്ട് ശത്രുക്കളെ നേരിടേണ്ട സാഹചര്യം. ഗതികെട്ട പാമ്പ് ചെയ്തത് എന്താണെന്ന് നോക്കു. വീഡിയോ..\


English Summary:- Most of us know that snakes are one of the most dangerous creatures in the world. We pose a danger to humans and animals alike. There have been many situations where we die up to humans due to bite by poisonous snakes. So most of us are afraid of snakes. Here’s the work King Cobra got. Crab tight on the tail. And a dog straight. A situation where you have to face two enemies at the same time. Look at what the poor snake did. Video…