കടിയേറ്റാൽ മരിക്കും എന്ന് അറിഞ്ഞിട്ടും രാജവെമ്പാലയെ പിടികൂടി, പിനീട് സംഭവിച്ചത് കണ്ടോ..!

പാമ്പിനെ പിടികൂടാൻ എത്തിയ ആളെ വരെ ഭീതിയിലാക്കിയ ഉഗ്ര വിഷമുള്ള രാജവെമ്പാല. പാമ്പുകൾ വളരെ അതികം ഉള്ള നാടാണ് നമ്മുടെ കേരളം എങ്കിലും, കേരളത്തിലെ ചില ജില്ലകളിൽ മാത്രം കണ്ടുവരുന്ന പാമ്പാണ് രാജവെമ്പാല. ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞതും ഉഗ്ര വിഷം ഉള്ളതുമായ പാമ്പാണ് ഇത്. കടിയേറ്റാൽ മരണം ഉറപ്പാണ്. നിമിഷ നേരം കൊണ്ട് തന്നെ മരണം സംഭവിക്കും.

ഇവിടെ ഇതാ പാമ്പിനെ പിടികൂടിയ ആളെ വരെ ഭീതിയിലാക്കി കൊത്താനായി പിന്നാലെ എത്തിയ രാജവെമ്പാല. പരിചയ സമ്പന്നരായവർക്ക് വരെ പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പാമ്പുകളെ പിടികൂടുന്നത് എത്രത്തോളം അപകടം ഉള്ളതാണെന്ന് മനസിലാകൂ.. ഇനി ആരുടേയും ജീവൻ നഷ്ടപെടരുത്. അതി സാഹസികമായി പാമ്പിനെ പിടികൂടുന്നത് കണ്ടുനോക്കു.. വീഡിയോ

English Summary:- Rajavempala, the fierce lying man who terrorised the man who had come to capture the snake. Though our Kerala is a land where snakes are very abundant, Rajavempala is a snake found only in some districts of Kerala. It is the most dangerous and poisonous snake in the world. Death is guaranteed if bitten. Death will happen in an instant. Here’s Rajavempala, who followed the snake’s captor to terrorise him. It has created hardship for the experienced. So you know how dangerous it is to catch snakes.

Leave a Comment