ഈ ഒരു അവസ്ഥ ഇനി ആർക്കും വരാതിരിക്കട്ടെ..(വീഡിയോ)

എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ല എന്ന് പറയുന്ന നിരവധി ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. എന്നാൽ അത്തരക്കാർ അറിഞ്ഞിരിക്കേണ്ടതും, പലരും കാണാത്ത പോകുന്നതുമായ ജീവിതങ്ങളാണ് ഇത്. ജന്മനാൽ ഉണ്ടായ ശാരീരിക വൈകല്യം കൊണ്ട് ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്ന ചിലർ. ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് എങ്കിലും അതിനെ എല്ലാം മറികടക്കുന്ന ഇത്തരക്കാർ നമ്മുടെ സമൂഹം കാണാതെ പോകരുത്.

ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യം ഇല്ലാതെ ജീവിക്കുന്ന നിങ്ങളുടെ സുഹൃത്തുകളിലേക്ക് ഇത് എത്തിക്കു.. ഇവർക്ക് സന്തോഷത്തോടെ ജീവിക്കാം എങ്കിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്ത നിങ്ങൾക്ക് എന്തുകൊണ്ട് ജീവിച്ചുകൂടാ.. വീഡിയോ

English Summary:- There are many in our society today who say that despite everything, there is nothing. But these are lives that such people should know and many people don’t see. Some people suffer a lot from congenital physical disability. Our society should not lose sight of such people who overcome it all, even though there are a lot of physical difficulties. Bring it to your friends who live without any goal in life… If they can live happily, why don’t you live without any physical difficulties…

Leave a Comment