ഷോറൂമിൽ നിന്നും ഇറക്കി നേരെ ഒരു മതിലിൽ കയറ്റി..

സ്വന്തമായി ഒരു വണ്ടി വാങ്ങുക എന്നത് നമ്മളിൽ മിക്ക ആളുകളുടെയും സ്വപ്നമാണ്. കുട്ടികാലം മുതലേ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് വലുതായാൽ ഒരു വണ്ടി വാങ്ങണം എന്നത്. നമ്മളിൽ പലർക്കും ഇതുവരെ ഒരു വാഹനം വാങ്ങാൻ സാധിച്ചിട്ടില്ല.

എന്നാൽ ഇവിടെ ഇതാ തന്റെ ഇശപെട്ട വാഹനം വാങ്ങി ഷോ റൂമിൽ നിന്നും ഇറക്കി നേരി ഒരു മതിലിൽ കയറ്റിയിരിക്കുകയാണ് നിര്ഭാഗ്യവാനായ ഒരു വ്യക്തി. മറ്റു വാഹനങ്ങൾ ഓടിച്ച് മാത്രം ശീലം ഉള്ള ഇദ്ദേഹം പെട്ടെന്ന് തന്നെ ആക്സിലേറ്റർ ചവിട്ടിയതിനെ തുടർന്ന് ഷോ റൂമിന് തൊട്ട് അടുത്ത മതിലിലേക്ക് ആണ് വണ്ടി എത്തിയത്. തുടർന്ന് വണ്ടിക്ക് ചെറിയ കേടുപാടുകളും സംഭവിച്ചു. വീഡിയോ കണ്ടുനോക്കു..

ഇതുപോലെ ഇനി മറ്റാർക്കും സംഭവിക്കാതിരിക്കട്ടെ. പുതിയ വാഹനങ്ങൾ ഓടിക്കാൻ അറിയുന്നവർ മാത്രം ഷോ റൂമിൽ നിന്ന് ഇറക്കു.. ഇല്ലെങ്കിൽ ഇതുപോലെ ഉള്ള ദുരനുഭവങ്ങൾ ഉണ്ടാകാം.

English Summary:- It’s the dream of most of us to buy our own cart. It’s something everyone has wanted since childhood to buy a cart when it’s big. Many of us haven’t been able to buy a vehicle yet.