വഴിയാത്രകാരനെ ആക്രമിച്ച് കാള… (വീഡിയോ)

കന്നുകാലികൾ ഒരുപാട് ഉള്ള നാടാണ് നമ്മുടെ കേരളം. പശു, ആട്, പോത്ത് പോലെ ഉള്ള ജീവികളെ നമ്മളിൽ പലരുടെയും വീട്ടിൽ വളർത്തുന്നുണ്ട്. ചിലരുടെ പ്രധാന വരുമാന മാർഗവും, കന്നുകാലി വളർത്തലിലൂടെയാണ് ലഭിക്കുന്നത്.

വീടുകളിൽ വളർത്തുന്ന ഇത്തരം മൃഗങ്ങൾ പാല്പോഴും വളരെ ശാന്ത സ്വഭാവക്കാരായാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ അതെ സമയം ഇവിടെ ഇതാ തെരുവിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികൾ റോഡിലൂടെ പോകുന്നവർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. വഴിയിലൂടെ പോകുന്ന ആളെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- Our Kerala is a land of a lot of cattle. Many of us raise a cow, goat, and pot-like creatures at home. The main source of income for some is also through cattle rearing. We have seen these animals reared in their homes as very calm as milk. But at the same time here, the cattle roaming the streets have become a threat to road-goers. Footage of him attacking a man on the way is now making waves on social media.