ലോകത്തിലെ തന്നെ ഏറ്റവും വലിയ മണ്ണുമാന്തി യന്ദ്രം..(വീഡിയോ)

നമ്മയുടെ കേരളത്തിലെ നാട്ടിൻ പുറങ്ങളിലും, നഗര പ്രദേശങ്ങളിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് മണ്ണുമാന്തി യന്ദ്രം. കുന്നിടിച്ച് നിരത്താനും, നിർമാണ പ്രവർത്തനങ്ങൾക്കും വളരെ അത്യാവശ്യമായി മാറി കൊണ്ടിരിക്കുന്ന ഒന്നാണ് ഇത്. പല വലിപ്പത്തിൽ ഉള്ള ഇത്തരം യന്ത്രങ്ങൾ ഇന്ന് ലഭ്യമാണ്.

എങ്കിലും ഇവിടെ ഇതാ നമ്മളിൽ പലരും ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഉള്ള അതി ഭീമൻ മണ്ണുമാന്തി യാത്രം കണ്ടുനോക്കു.. ഇതിലും വലിയ യന്ത്രങ്ങൾ സ്വപ്നങ്ങളിൽ മാത്രം.. ഖനികൾ പോലെ ഉള്ള സ്ഥലങ്ങളിലാണ് ഇത്തരം യന്ത്രങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- The shovel yandram is one of the most common in the countryside and urban areas of Our Kerala. It is very essential for hill laying and construction work. These machines of many sizes are available today. But here’s a look at the giant shovel journey that many of us have never seen in our lives. Even bigger machines are only in dreams.